കേരളത്തെ അറിയാത്ത ഉത്തർപ്രദേശ്

ബി.ജെ.പി.ക്ക് വോട്ട് ചെയ്തില്ലെങ്കിൽ കേരളമായിരിക്കും ഉത്തർപ്രദേശ് എന്ന് നിലവിളിച്ച അവിടത്തെ മുഖ്യമന്ത്രി അറിയേണ്ടതിലേക്ക്

എന്തുകൊണ്ട് ഉക്രൈൻ ?

അയൽപക്ക രാജ്യമായ ഉക്രൈൻ നാലരക്കോടി ജനങ്ങൾ താമസിക്കുന്ന നാടാണെങ്കിലും അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ സഖ്യത്തിലേക്ക് അവർ ചേക്കേറുന്നത് തങ്ങൾക്കു വലിയ ഭീഷണി ആണെന്ന് റഷ്യ കരുതുന്നു.

ജനസംഖ്യാ നിയന്ത്രണം വോട്ടിങ് മൂല്യം കുറക്കുന്നു

തല എണ്ണി നിയോജക മണ്ഡലങ്ങൾ വീതിക്കുമ്പോൾ, ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും വോട്ട് മൂല്യങ്ങൾക്ക് ഏറ്റകുറച്ചിൽ സംഭവിക്കുന്നത് നാം കാണാതെ പോകുകയാണോ?

ഗവര്‍ണര്‍മാര്‍ കയറിക്കളിക്കുമ്പോള്‍

സംസ്ഥാനങ്ങളില്‍ ഭരണഘടനാപരമായ മൂല്യ ങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്നു ഉറപ്പു വരുത്തലാണ് ഗവര്‍ണര്‍മാരുടെ ചുമതല. എന്നാല്‍ പലപ്പോഴും അവ രുടെ നിലപാടുകള്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ക്ക് എതിരായി മാറുന്നു.

കശ്മീർ പറയുന്നു, കണ്ണീർകഥകൾ

ഇന്ത്യയുമായി ലയിക്കുമ്പോൾ ഭരണഘടനയിലൂടെ അനുവദിക്കപ്പെട്ട പ്രത്യേകാവകാശങ്ങൾ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് റദ്ധാക്കികളയുകയാണ് നരേന്ദ്രമോദിയും അമിത്ഷായും ചെയ്തത്. എന്നാൽ അത് കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും പുതുതായി ഒരു വികസനവും അവിടെ നടന്നില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരത തന്നെ മുഴച്ചു നില്‍ക്കുകയും ചെയ്യുന്നു.

പരുക്കേല്‍ക്കുമ്പോഴും മരിക്കാതെ മതേതരത്വം

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ. ബി.ആര്‍ അംബേദ്കറുടെ 125മത് പിറന്നാളിലും ഓര്‍ക്കാൻ കഴിയാതിരുന്ന ചില കാര്യങ്ങള്‍ ഡിസംബര്‍ ആറിനു അദ്ദേഹത്തിന്‍റെ 63മത് ചരമദിനത്തിലെങ്കിലും നമുക്ക് അനുസ്മരിക്കാം.

അപരന്മാരുടെ കളി അപാരം

വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ തോല്‍പിക്കാൻ അംഗീകൃത കക്ഷികള്‍പോലും അപരന്മാരെ ഇറക്കുന്ന നിലയിലേക്ക് നമ്മുടെ ജനാധിപത്യം വഴുതി വീണുപോയിക്കൊണ്ടിരിക്കുന്നു.