പെട്രോളും ഡീസലും സെഞ്ചുറി അടിക്കുമോ?

ഇക്കഴിഞ്ഞ മാസങ്ങളിലായി പെട്രോളിനും ഡീസലിനും 22 തവണയാണ് കേന്ദ്രം വിലകൂട്ടിയത്. ലോകമെങ്ങും ഇന്ധനക്ഷാമമാണെന്നു പറഞ്ഞു, നികുതി ഇനത്തില്‍ വക കൂട്ടുമ്പോഴൊക്കെയും സംസ്ഥാനങ്ങളും അതില്‍ പങ്ക് പറ്റുന്നു.