ഇത്രമാത്രം തോക്കുകള്‍ നമുക്കെന്തിന്?
കോവിഡ് പ്രതിസന്ധിയിലും ലോകരാജ്യങ്ങള്‍ പലതും പിടിച്ചുനിന്നത് ആയുധ വില്പനയിലൂടെയാണത്രെ. അമേരിക്കമാത്രം നടത്തിയത് 53 കോടി ഡോളറിന്‍റെ വ്യാപാരമാണ്. അപ്പോഴും രക്ഷപ്പെടാന്‍ കഴിയാതിരുന്ന റക്ഷ്യയുമായി ഇന്ത്യ അയ്യായിരം കോടി രൂപയുടെ തോക്ക് നിര്‍മ്മാണ കരാര്‍ ഒപ്പു വെച്ചിരിക്കുന്നു.

