മറന്നുപോവുന്ന ഖിലാഫത്ത് സമരം

സ്വാതന്ത്ര്യ സമരത്തിൽ രാഷ്ട്രപിതാവായ മഹാത്മജിയെപ്പോലും സ്വാധീനിച്ച ഖിലാഫത്ത് സമരവും അതിന്റെ നേതാക്കളും ഓർമ്മിക്കപ്പെടാതെ പോകുന്നു.

രക്ഷകനെ തേടുന്ന ഇന്ത്യൻ ഹോക്കി

ഇന്ത്യൻ ഹോക്കിക്ക് എട്ടു സ്വർണമെഡൽ സമ്മാനിച്ച ഒളിംപിക് ഗെയിംസ് രണ്ടു വർഷം അകലെ ആണെങ്കിലും ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും വാതിൽക്കൽ തന്നെ വന്നുനിൽക്കുന്നു.

ആംഗ്ലോ ഇന്ത്യക്കാര്‍ക്ക്‌ എതിരെയും വാള്‍ ഉയരുന്നു.

ദേശീയ പൗരത്വബില്ലിന്റെ പേരില്‍ മുസ്‌ലിംകളെ കടന്നാക്രമിക്കാൻ ശ്രമം തുടങ്ങിയ സംഘ്പരിവാര്‍ ഭരണം, സാവകാശം ഇതര സമുദായക്കാര്‍ക്കെതിരെയും പടയോട്ടത്തിനു ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു.

ചൂട്ചോറ് മാന്താൻ കുട്ടിക്കുരങ്ങുകൾ

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ആഴ്ചകൾക്കകം നടക്കുകയാണ്. പാർട്ടി തലങ്ങളിലെ പ്രചാരങ്ങൾക്ക് ക്ലച്ച് പിടിക്കുന്നില്ല എന്ന് കണ്ടപ്പോൾ, സംഘ്പരിവാർ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരെ രംഗത്തിറക്കിയിരിക്കുന്നു.