മറന്നുപോവുന്ന ഖിലാഫത്ത് സമരം

സ്വാതന്ത്ര്യ സമരത്തിൽ രാഷ്ട്രപിതാവായ മഹാത്മജിയെപ്പോലും സ്വാധീനിച്ച ഖിലാഫത്ത് സമരവും അതിന്റെ നേതാക്കളും ഓർമ്മിക്കപ്പെടാതെ പോകുന്നു.