എന്തുകൊണ്ട് ഉക്രൈൻ ?

അയൽപക്ക രാജ്യമായ ഉക്രൈൻ നാലരക്കോടി ജനങ്ങൾ താമസിക്കുന്ന നാടാണെങ്കിലും അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ സഖ്യത്തിലേക്ക് അവർ ചേക്കേറുന്നത് തങ്ങൾക്കു വലിയ ഭീഷണി ആണെന്ന് റഷ്യ കരുതുന്നു.

വൈദ്യുതി ബോര്‍ഡ്‌ ഷോക്കടിപ്പിക്കുന്നു

വിണ്ടും ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചതോടെ കോടികളുടെ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തുകയാണ്‌, കേരള സ്റ്റേററ്‌ ഇലക്ട്രിസിറ്റി ബോര്‍ഡ്‌, അതില്‍ നിന്ന്‌ കരകയറാനായി വൈദ്യുതി നിരക്കില്‍ കൂറ്റന്‍ വര്‍ദ്ധനക്ക്‌ കെ.എസ്‌.ഇ.ബി. ഒരുങ്ങിനില്‍ക്കുന്നു.