തിരസ്കാരത്തിലെത്തുന്ന പുരസ്കാരങ്ങള്‍

സര്‍ക്കാര്‍ നല്‍കുന്ന ദേശീയ പുരസ്കാരങ്ങള്‍ വലിയ ബഹുമതി ആയാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ചിലര്‍ അത് പ്രതിഷേധത്തിനുള്ള വകയായും കാണുന്നു.

ജനസംഖ്യാ നിയന്ത്രണം വോട്ടിങ് മൂല്യം കുറക്കുന്നു

തല എണ്ണി നിയോജക മണ്ഡലങ്ങൾ വീതിക്കുമ്പോൾ, ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും വോട്ട് മൂല്യങ്ങൾക്ക് ഏറ്റകുറച്ചിൽ സംഭവിക്കുന്നത് നാം കാണാതെ പോകുകയാണോ?

തീ കൊണ്ട് കളിക്കരുത്

വേനൽ രൂക്ഷമാതോടെ നാട്ടിലും കാട്ടിലും അഗ്നി താണ്ഡവമാകുന്നു. ഇതിൽ ഏറെയും അനുഭവപ്പെടുന്നത് നമ്മുടെ അലക്ഷ്യമായ ഇടപെടലുകൾ കാരണമത്രെ. കഥാബിന്ദു അഗ്നിബാധയല്ലാതിരുന്നെങ്കിലും പ്രശസ്ത സാഹിത്യകാരനായ ഉറൂബിന്റെ ആ പ്രശസ്ത കൃതി നമ്മെ ഓർമ്മിപ്പിക്കുന്നു. "തീ കൊണ്ട് കളിക്കരുത്"

എങ്കിൽ എല്ലാം വിറ്റു തുലക്കണോ ?

വർഷങ്ങൾക്കപ്പുറത്ത് കാര്യമായി ഒന്നുമില്ലാത്ത നമ്മുടെ കേന്ദ്രബഡ്ജറ്റ് അപ്പോഴും പറയുന്നു സാമ്പത്തികനില ഭദ്രമെന്നു. പിന്നെ എന്തിനു വിമാനത്താവളങ്ങൾ വിൽക്കുന്നു? റെയിൽവേ സ്വകാര്യവല്കരിക്കുന്നു? പാചകവാതകത്തിനു മുമ്പൊരിക്കലുമില്ലാത്ത വിധം മൂന്നിരട്ടി വില കൂട്ടുന്നു?