വേണം നമുക്കൊരു മനുഷ്യത്വബിൽ

ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിൽ നടന്ന കലാപം വിരല്‍ ചൂണ്ടുന്നത്, കര്‍ഷകബില്ലും പൗരത്വബില്ലും മാത്രമല്ല. നമ്മുടെ പ്രശ്നം എന്നതാണ്.

അപരډാരുടെ കളി അപാരം

വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ അംഗീകൃത കക്ഷികള്‍പോലും അപരډാരെ ഇറക്കുന്ന നിലയിലേക്ക് നമ്മുടെ ജനാധിപത്യം വഴുതി വീണുപോയിക്കൊണ്ടിരിക്കുന്നു.